കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, പിഇടി, എല്‍പിഎസ്ടി മലയാളം (ലീവ് വാക്കന്‍സി) എന്നീ തസ്തികകളില്‍ ഒരു ഒഴിവ് വീതവും, ജൂനിയര്‍ ഭാഷ ഹിന്ദി (രണ്ട്), യുപിഎസ്ടി മലയാളം (ഏഴ്) ഒഴിവുകളുമുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ 28 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍