CLOSE

തൃക്കരിപ്പൂര്‍ ഗവ:പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷം ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് 

Share

തൃക്കരിപ്പൂര്‍ ഗവ:പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷം ഒഴിവുള്ള അസിസ്റ്റന്റ് ഫ്രൊഫസര്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 4ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04672211400. 

Leave a Reply

Your email address will not be published.