CLOSE

ഉദുമ ജി. എച്ച്. എസ്. എസ്സില്‍ അധ്യാപക ഒഴിവ്

Share

ഉദുമ : ഉദുമ ജി. എച്ച്. എസ്. എസ്സില്‍ തസ്തിക നിര്‍ണയം വഴി പുതുതായി അനുവദിക്കപ്പെട്ട യു.പി.എസ്. ടി.(3 എണ്ണം), ഹിന്ദി ജൂനിയര്‍ ഫുള്‍ ടൈം, തയ്യല്‍ (ഒന്നു വീതം) അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 19 ന് രാവിലെ 10.30ന്.

Leave a Reply

Your email address will not be published. Required fields are marked *