കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട്: ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പൂച്ചക്കാട് കിഴക്കേകര അടുക്കത്തില്‍ പരേതനായ കാര്യമ്പുവിന്റെ മകള്‍ കരീഷ്മ (23)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീടിന്റെ മുകളിലെ ഷീറ്റ് പന്തലിലാണ് തൂങ്ങിമരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലെയ്ക്ക് മാറ്റി. സുശീലയാണ് അമ്മ. സഹോദരങ്ങള്‍: രജിത, രഞ്ജിത, രഞ്ജിത്ത്.
.