CLOSE

കാസര്‍കോട് ജില്ലയില്‍ 92പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

Share

ചികിത്സയിലുണ്ടായിരുന്ന 216
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 869
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1199

ജില്ലയിലlല്‍ 5007പേരാണ് നിരീക്ഷണത്തിലുള്ളത്.

വീടുകളില്‍ 4687പേരും സ്ഥാപനങ്ങളില്‍ 320 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5007 പേരാണ്. പുതിയതായി 243പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1447 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1066 ആന്റിജന്‍ 376 ട്രൂനാട്ട് 5) 70 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 594പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 125പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 216 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 165,613
പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
162,821
പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 27 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.