CLOSE

കാഞ്ഞങ്ങാട് കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയുടെ പാദുകം വെക്കല്‍ ചടങ്ങ് നടത്തി

Share

കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയുടെ പാദുകം വെക്കല്‍ ചടങ്ങ് നടത്തി. ദേവാലയ സ്ഥാനികരും നവീകരണ കമ്മിറ്റി ഭാരവാഹികളും ദേവാലയ മാനേജിങ് കമ്മിറ്റി അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.ദേവാലയത്തില്‍ നടത്തിയ ദേവ പ്രശ്‌ന ചിന്തയെത്തുടര്‍ന്നാണ് ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *