കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ വിവാഹ ഏജന്റുമാരുടെയും ( വിവാഹ ബ്രോക്കര്‍) വിവാഹ ഏജന്‍സികളുടെയും ( വിവാഹബ്യൂറോ, മാട്രിമോണി ) യോഗം മാര്‍ച്ച് 15 ന് ചൊവ്വാഴ്ച പകല്‍ 10 മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ഏജന്‍സികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ : 9497138869.