കാഞ്ഞങ്ങാട്: സഹകരണ വകുപ്പ് ആവിഷ്കരിച്ച സഹകരണ സംഘങ്ങളിലെ മെമ്പര്‍മാര്‍ക്ക് ഉള്ള സമാശ്വാസ പദ്ധതി പ്രകാരം അജാനൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിലെ മെമ്പര്‍മാര്‍ക്ക് ഉള്ള സമാശ്വാസ ഗഡുവിന്റെ വിതരണം സഹകരണ സംഘം ഹോസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.രാജഗോപാലന്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് വി. കമ്മാരന് അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍മാരായ എന്‍. വി അരവിന്ദാക്ഷന് നായര്‍ , സുകുമാരന്‍ പൂച്ചക്കാട്, സി.വി തമ്പാന്, കെ. എന്‍. രാജേന്ദ്രപ്രസാദ്, സംഘം സെക്രട്ടറി കെ.വി. സാവിത്രി എന്നിവര്‍ സംസാരിച്ചു