കള്ളാര്‍: കുടുംബശ്രീ ജില്ലാ മിഷനും കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്കായി പ്രിലിമിനറി പരീക്ഷയ്ക്കായി സൗജന്യ പി എസ് സി കോച്ചിങ് ക്ലാസ്സ് സങ്കെടുപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 30 മുന്‍പ് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക -7025038825, 9447578590