CLOSE

ചന്ദ്രഗിരി റോവര്‍ ക്രൂ അംഗങ്ങള്‍ക്ക് രാജ്യ പുരസ്‌കാര്‍

Share

പാലക്കുന്ന് : ചന്ദ്രഗിരി റോവര്‍ ക്രൂ അംഗങ്ങള്‍ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് റോവര്‍ വിഭാഗം രാജ്യപുരസ്‌കാറിന് അവാര്‍ഡിന് തിരഞ്ഞെക്കപ്പെട്ടു. എ. കെ.നവനീത് അശോകന്‍, വി.എസ്.വിപിന്‍രാജ് വിനോദ്, പി.ശരണ്‍ ദയാനന്ദ എന്നിവരാണ് ഇതിന് അര്‍ഹരായത്.

Leave a Reply

Your email address will not be published.