CLOSE

സംസ്ഥാന തലത്തില്‍ മികച്ച തേനീച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മ സിബിയെ പനത്തടിപഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.

Share

രാജപുരം: സംസ്ഥാന തലത്തില്‍ മികച്ച തേനീച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മ സിബി യെ പനത്തടിപഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം നല്കി. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണ സമിതിയംഗങ്ങള്‍, സെക്രട്ടറി മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.