CLOSE

കളിങ്ങോത്ത് വള്യംവളപ്പ് കൂക്കള്‍ താവഴി തറവാട് തെയ്യം കെട്ട് മഹോത്സവം മാര്‍ച്ച് 28, 29 തിയ്യതികളില്‍

Share

പനയാല്‍: വള്യംവളപ്പ് കൂക്കള്‍ താവഴി തറവാട് ദേവസ്ഥാനത്ത് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള തെയ്യം കെട്ട് മഹോത്സവം മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കും . 28 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ തിടങ്ങല്‍. 29 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട് 12 മണിക്ക് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാട്, 1 മണിക്ക് അന്നദാനം, വിളക്കിലരിയോടു കൂടി സമാപനം.

Leave a Reply

Your email address will not be published.