ദേലംപാടി: അഡൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കഡറി സ്കൂളിലെ അധ്യാപകന് അബ്ദുള്‍ സലാമിന്റെ മാതാവ് ആയിഷയുടെ മരണാനന്തര ചടങ്ങിനിടെയും. പള്ളംങ്കോട് മുഹമ്മദ് കുഞ്ഞിയുടെ മകളായ മുഹസീനയുടെ കല്യാണ ചടങ്ങിനിടെയുമാണ് ധനസഹായങ്ങള്‍ കൈമാറിയത്. കനിവ് പാലിയേറ്റrവ് ദേലംപാടി സോണല്‍ കമ്മിറ്റി ചെയര്മാന് സി.കെ കുമാരന് ധനസഹായങ്ങള്‍ ഏറ്റുവാങ്ങി. ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ സുരേന്ദ്രന്, പഞ്ചായത്ത് മെമ്പര്‍മരായ രാധാകൃഷണന് എടപ്പറമ്പ്, ഇക്ബാല്‍ അഡൂര്‍, സെമി അലി, കനിവ് ദേലംപാടി സോണല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രകാശന് പാണ്ടി എന്നിവര്‍ പങ്കെടുത്തു.