മല്ലംപാറ :പെട്രോള്‍-ഡീസല്‍ വില കയറ്റത്തിനെതിരെ DYFI മല്ലംപാറ യൂണിറ്റ് ബൈക്ക് ഉന്തി പ്രതിഷേധിച്ചു.ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ബിജു നെച്ചിപടുപ്പ്, മേഖല പ്രസിഡന്റ് ദിവിന് ജെഡിയാര്‍, യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണന്,പ്രസിഡന്റ് ശില്പ എന്നിവര്‍ നേതൃത്വം നല്കി.വിനോദ്,ഉദയന്‍,ചരണ്‍,പ്രവീണ്‍, മനോജ്, വിജേഷ്, വിപിന്‍, സുധീഷ്, സുനില്‍,, ദിലീപ്,നന്ദു,മുബഷീറ അജേഷ് എന്നിവര്‍ പങ്കെടുത്തു.