CLOSE

BLOA ഉദുമ മണ്ഡലം സമ്മേളനം ഞായറാഴ്ച ചട്ടഞ്ചാലിലെ മിലന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും; ഉദുമ എം എല്‍ എ അഡ്വ: സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം നിര്‍വഹിക്കും

Share

ഉദുമ; BLOA ഉദുമ മണ്ഡലം സമ്മേളനം (03/04/2022) ഞായറാഴ്ച രാവിലെ 9.30 ന് ചട്ടഞ്ചാലിലെ മിലന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. ഉദുമ എം എല്‍ എ അഡ്വ: സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം നിര്‍വഹിക്കും. അഭിലാഷ് ടി ((BLO ജില്ലാ സെക്രട്ടറി), വിനോദ് കുമാര്‍ കെ (BLO ജില്ലാ പ്രസിഡണ്ട് ), ഷംസുദ്ദീന്‍ മാസ്റ്റര്‍ (BLO ജില്ലാ ട്രഷര്‍) എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഗരുഡ ആപ്പിനെ കുറിച്ച് സംശയവും നിവാരണവും എന്ന വിഷയത്തില്‍ ഇസ്മായില്‍ മാഷ് (BLO മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി) ക്ലാസെടുക്കും.

Leave a Reply

Your email address will not be published.