CLOSE

കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് വിണ് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി കള്ളാര്‍ ഫൈനാന്‍സ് ജീവനക്കാരി സ്വാതി ശരത്ത് നാടിന് മാതൃകയായി

Share

രാജപുരം: കെ എസ് ആര്‍ ടി സി ബസിന്റെ സീറ്റില്‍ നിന്ന് വിണ് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി കള്ളാര്‍ ഫൈനാന്‍സ് ജീവനക്കാരി സ്വാതി ശരത്ത് നാടിന് മാതൃകയായി. പേഴ്‌സ് ഉടമസ്ഥയായ ആലിസ് ജോസഫ് ഉറുമ്പേലീന് കള്ളാറില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ സാന്നിധ്യത്തില്‍ കൈമാറി.

Leave a Reply

Your email address will not be published.