CLOSE

കോടോം-ബേളൂര്‍ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഗുരുപുരം ബാത്തൂര്‍ പാടശേഖരം ചേമന്തോട് റോഡ് ആദ്യഘട്ട ടാറിംഗ് പൂര്‍ത്തീകരിച്ചതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ദാമോദരന്‍ നിര്‍വ്വഹിച്ചു

Share

രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ19-ാം വാര്‍ഡില്‍ ഗുരുപുരം ബാത്തൂര്‍ പാടശേഖരം ചേമന്തോട് റോഡ് ആദ്യഘട്ട ടാറിംഗ് പൂര്‍ത്തീകരിച്ചതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ദാമോദരന്‍ നിര്‍വ്വഹിച്ചു. പറക്കളായി പൂതങ്ങാനം ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ ഗുരു പുരത്തേക്ക് എത്താന്‍ കഴിയുന്ന ഈ റോഡ് കൃഷിക്കാര്‍ക്കുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.ചടങ്ങില്‍ വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി. ബാബുരാജ്, കെ ബിജു. സി.വി.സവിത, പി.നാരായണന്‍, ബി.മുരളി, രാജീവന്‍ ഗുരുപുരം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *