CLOSE

സി.പി.ഐ. (എം) കോളിച്ചാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാലില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു

Share

രാജപുരം: സി.പി.ഐ. (എം) കോളിച്ചാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാലില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ നടന്ന പ്രതിഷേധ സമരം ഏരിയാ കമിറ്റിഅംഗം പി.ജി.മോഹനന്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പെഴ്‌സണ്‍ ആര്‍.സി. രജനീ ദേവി , ലോക്കല്‍ കമിറ്റി. അംഗവും കര്‍ഷക സംഘം ഏരിയാ സെക്രട്ടറിയുമായ ടി.വേണുഗോപാല്‍ , ലോക്കല്‍ കമിറ്റിസെക്രട്ടറി കെ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.