CLOSE

പടിഞ്ഞാറ്റംകൊഴുവല്‍ കല്ലളി പള്ളിയത്ത് കളരി ദേവസ്ഥാനം പ്രതിഷ്ഠാദിനം 4 ന് ആഘോഷിക്കും

Share

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ കല്ലളി പള്ളിയത്ത് കളരി ദേവസ്ഥാനം പ്രതിഷ്ഠാദിനം 4 ന് ആഘോഷിക്കും. രാവിലെ 10 മണിക്ക് നട തുറന്ന് മഹാഗണപതിഹോമം, തുടര്‍ന്ന് അരിത്രാവലും മറ്റു ചടങ്ങുകളും. താമരശ്ശേരി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

Leave a Reply

Your email address will not be published.