CLOSE

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്-19

Share

ജില്ലയില്‍ 4 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. നിലവില്‍ 21 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1377.
ഇത് വരെ 166520 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164995 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.