CLOSE

പിറന്നാള്‍ ദിനത്തില്‍ ആരാധ്യ തന്റെ സമ്പാദ്യ കുടുക്ക കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക് കൈമാറി

Share

കുറ്റിക്കോല്‍ അഡൂരിലെ സി പി ഐ എം കാറഡുക്ക ഏരിയാ കമ്മറ്റി അംഗം സി.കെ കുമാരന്‍ സീമ ദമ്പതികളുടെ മകളായ +2 വിദ്യാര്‍ത്ഥിനി ആരാധ്യ തന്റെ നിറഞ്ഞ സമ്പാദ്യ കുടുക്ക പിറന്നാള്‍ ദിനത്തില്‍ കനിവ് പാലിയേറ്റിവ് ദേലംപാടി സോണല്‍ കമ്മിറ്റിക്ക് കൈമാറി. ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അഡ്വ: എ.പി ഉഷ സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ഇക്ബാല്‍, ലോക്കല്‍ സെക്രട്ടറി പവിത്രന്‍, എല്‍ സി അംഗങ്ങളായ രാമുത്തി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.