CLOSE

ജില്ലയില്‍ ഇന്ന് കോവിഡ് പോസീറ്റീവ് രോഗികള്‍ ഇല്ല.

Share

ജില്ലയില്‍ ഇന്ന് കോവിഡ് പോസീറ്റീവ് രോഗികള്‍ ഇല്ല. ഒരാള്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1377. ഇത് വരെ 166521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 165001 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.