CLOSE

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു

Share

രാജപുരം: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു.ബേളൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹോമിയോ ഡിസ്പെന്‍സറി, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിലെ യോഗ ഇന്‍സ്ട്രക്ടര്‍ ലെനിന്‍ അശോക് പരിശീലനത്തിന് നേതൃത്വം നല്‍കി. ജീവനക്കാരും നാട്ടുകാരും അടക്കം അമ്പതിലേറെ പേര്‍ യോഗ പരിശീലനത്തില്‍പങ്കെടുത്തു.

Leave a Reply

Your email address will not be published.