CLOSE

കരിവേടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതിയുടെ നേതൃത്വത്തില്‍ കുടുംബൂര്‍ പെരുമ്പള്ളിയിലെ കിഡ്‌നി രോഗിയായ ബാബുരാജിന് ചികിത്സ സഹായധനം കൈമാറി

Share

രാജപുരം: കരിവേടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതിയുടെ നേതൃത്വത്തില്‍
കുടുംബൂര്‍ പെരുമ്പള്ളിയിലെ കിഡ്‌നി രോഗിയായ ബാബുരാജിന് ചിക്‌സസഹായധനം കൈമാറി. ചടങ്ങില്‍കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ കമലക്ഷന്‍ മരിങ്കല്ല് രാമചന്ദ്രന്‍.ബിസി രാധാകൃഷ്ണന്‍.ഗോപാലന്‍ കനിലാടുക്കാം എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.