CLOSE

നീലേശ്വരം നഗരസഭ പാണ്ടിക്കോട്ട് കുടിവെള്ള പദ്ധതി ശിലാസ്ഥാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.

Share

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ K P രവീന്ദ്രന്‍ അദ്ധ്യക്ഷനായി. കൗണ്‍സിലര്‍ വി.വി ശ്രീജ.ഏ.വി സുരേന്ദ്രന്‍ ,വിനീഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published.