ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് പോസീറ്റീവ് ആയി. മൂന്ന് പേര് കോവിഡ് നെഗറ്റീവായി. നിലവില്‍ ഏഴ് പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1377. ഇത് വരെ 166528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 165017 പേര് ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.