CLOSE

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്‌ന്റെ നേതൃത്വത്തില്‍ വിഷു ചന്ത മലക്കല്ലില്‍ ആരംഭിച്ചു

Share

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്‌ന്റെ നേതൃത്വത്തില്‍ വിഷു ചന്ത മലക്കല്ലില്‍ ആരംഭിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി ആദ്യ വില്പനനടത്തി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഗീത പി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി, സി ഡി. എസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.