CLOSE

രക്തസാക്ഷ്യം ഭാസ്‌കരകുമ്പള അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

Share

വെള്ളിക്കോത്ത് : ഏപ്രില്‍ 22 ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനത്തിന്റെ 25-വാര്‍ഷികാചാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം അനുസ്മരണ സദസ്സിന്റെ ജില്ലാ തല ഉത്ഘാടനം വെള്ളിക്കോത്ത് യൂണിറ്റില്‍ നടന്നു.പരിപാടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. ജെ. സജിത്ത് ഉത്ഘാടനം ചെയ്തു. അരുണ്‍ വെള്ളിക്കോത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്,വിജിന രാഘവന്‍, ദീപുരാജ്, അജേഷ്. എ. വി,രാഹുല്‍. കെ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിനീത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.