രാജപുരം: മാലക്കല്ല് പറക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ടോറസ് ലോറിയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്. കള്ളാര്‍ അഞ്ചാലയിലെ ഓട്ടോ ഡ്രൈവര്‍ ആനിമൂട്ടില്‍ അനൂപ് (36) അഞ്ചാലയിലെ ആനിമൂട്ടില്ഫിലിപ്പ്(62), ജോണി(42),എന്നിവര്‍ക്കാണ്പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫിലപ്പിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.