CLOSE

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സ്ഥാപനങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി ആരംഭിച്ചു

Share

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സ്ഥാപനങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി ആരംഭിച്ചു. പഞ്ചായത്ത് കെട്ടിട പരിസര ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗങ്ങളായ എന്‍ പി ഖാദര്‍, ടി പ്രമോദ്, പഞ്ചായത്ത് ജീവനക്കാരും, ആശാ പ്രവര്‍ത്തകരും സംബന്ധിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി സുജിത്ത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published.