CLOSE

മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് തല റംസാന്‍ റിലീഫ് കോട്ടൂര്‍-ബെള്ളിപ്പാടി ശാഖയില്‍ ആരംഭം കുറിച്ചു

Share

കോട്ടൂര്‍: മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് തല റംസാന്‍ റിലീഫ് കോട്ടൂര്‍ -ബെള്ളിപ്പാടി ശാഖയില്‍ ആരംഭം കുറിച്ചു.

വാര്‍ഡ് സെക്രട്ടറി മുസ്തഫ ബിസ്മില്ല അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല ഡേല്‍മ സ്വാഗതം പറഞ്ഞു. ഹഷിം ഹുദവി പ്രാത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖാലിദ് ബെള്ളിപ്പാടി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബി.എം അഷറഫ്, ഷെരിഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബൂബക്കര്‍ ചാപ്പ, മുഹമ്മദ് കുഞ്ഞി മിഹ്‌റാജ്, മുഹമ്മദ് ഓട്ടച്ചാല്‍, ഇര്‍ഷാദ് കളരി, ബി.കെ ഹൈദര്‍, ബി.കെ ഉസ്മാന്‍, അനസ് ബെള്ളിപ്പാടി, അനാന്‍ ബെള്ളിപ്പാടി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.