CLOSE

എ.സി. കണ്ണന്‍ നായര്‍ പാര്‍ക്കില്‍ കാഞ്ഞങ്ങാട് നഗരസഭ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട്: എ.സി. കണ്ണന്‍ നായര്‍ പാര്‍ക്കില്‍ കാഞ്ഞങ്ങാട് നഗരസഭ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.