CLOSE

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഇഫ്ത്താര്‍ സംഗമം നടത്തി

Share

നീലേശ്വരം: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ റോട്ടറി ഭവനില്‍ നടന്ന ഇഫ്ത്താര്‍ സംഗമം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം അച്ചുതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ടി.പി.സെയ്ഫുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. എം രാജശേഖരന്‍ മാസ്റ്റര്‍, അബ്ദുള്ള തെയ്യ് ക്വാണ്ടോ, മുസ പാലക്കുന്ന്, വി വി.വിജയമോഹനന്‍, എം.വി.പ്രദീഷ്, ഗംഗാധരന്‍ മടിക്കൈ, ലേഖ, സുജിത, സെബാസ്റ്റ്യന്‍ കരാട്ടെ, റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പളളിക്കര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.