CLOSE

മികവ് ഉത്സവം സാക്ഷരത പരീക്ഷ നടന്നു : മുതിര്‍ന്ന പഠിതാവ് ഉണ്ടച്ചി അമ്മക്ക് ചോദ്യ പേപ്പര്‍ നല്‍കി കേടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു

Share

രാജപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ സംസ്ഥാനത്ത് എല്ലായിടത്തും മികവ് ഉത്സവം സാക്ഷരത പരീക്ഷ നടത്തി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്മുക്കുഴി തുടര്‍ വിദ്യ കേന്ദ്രം സാക്ഷരത മിഷന്‍ നടത്തുന്ന മികവ് ഉത്സവം സാക്ഷരത പരീക്ഷ
പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെകുറ്റിയടുക്കം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മുതിര്‍ന്ന പഠിതാവ് ഉണ്ടച്ചി അമ്മ ക്ക് ചോദ്യ പേപ്പര്‍ നല്‍കി ഉത്ഘാടനം ചെയ്തു.കുടുംബശ്രീ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ബിന്ദു. സി അധ്യക്ഷത വഹിച്ചു, പ്രേരക് ലതിക സംസാരിച്ചു.

Leave a Reply

Your email address will not be published.