കെ റെയില്‍ വേണം കേരളം വളരണം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കെ റെയില്‍ കടന്ന് പോകുന്ന പ്രദേശങ്ങളില്‍ കേരളത്തില്‍ ആകെ 500 ജനസഭകള്‍ സഭകള്‍ സംഘടിപ്പിച്ചു വരുന്നു ,നീലേശ്വരം മൂലപ്പള്ളിയില്‍ നടന്ന ജനസഭ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു അമൃത സുരേഷ് അധ്യക്ഷയായി ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ്,ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹന് ,പി സുജിത് കുമാര്‍,റിജേഷ് എ കെ,അജേഷ് എം എന്നിവര്‍ സംസാരിച്ചു സബിന്‍ സത്യന് സ്വാഗതം പറഞ്ഞു