രാജപുരം: കെ.എസ്.ബി.എ അമ്പത്തിമൂന്നാം വാര്‍ഷിക സംസ്ഥാന സമ്മേളനം മെയ് 8, 9, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിന്റെ മുന്നോടിയായി കാസറഗോഡ് ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബില്‍ ജില്ലാ പ്രസിഡന്റ് എന്‍ സേതുവിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെവി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും