CLOSE

തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥത്ത് പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു

Share

പള്ളിക്കര : തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥത്ത് പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രക്തശ്വരി ദേവിയ്ക്ക് അരിത്രാവലും, ബ്രഹ്മരക്ഷസിന് പാല്‍പായസ നിവേദ്യവും ഗുളികന് കലശ നിവേദ്യവും നടത്തി. മെയ് 13,14 തീയതികളില്‍ ഇവിടെ കളിയാട്ട മഹോത്സവം നടക്കും.

Leave a Reply

Your email address will not be published.