CLOSE

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ നിര്യാണത്തില്‍ പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് സഹകരണ സംഘം ഭരണസമിതി അനുശോചിച്ചു

Share

രാജപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മന്ത്രിയും ഒന്നര പതിറ്റാണ്ട് യു ഡി എഫ് കണ്‍വീനറും, ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണറായ ഏക മലയാളിയുമായ കെ.ശങ്കരനാരായണന്റെ നിര്യാണത്തില്‍ പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് സഹകരണ സംഘം ഭരണസമിതി അനുശോചിച്ചു. പ്രസിഡന്റ് എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. രാധാ സുകുമാരന്‍, ജോണി തോലമ്പുഴ ,എന്‍.വിന്‍സെന്റ്, സണ്ണി ജോസഫ്, അജി ജോസഫ്, സിന്ധു പ്രസാദ്, ടി. ജ്യോതി, സംഘം സെക്രട്ടറി ടി ജി കവിത എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.