CLOSE

മുണ്ടമാണിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു

Share

രാജപുരം: ബളാല്‍ -പൂടംകല്ല് റോഡില്‍ മുണ്ടമാണിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈ ഭാഗത്ത് അപകടം പതിവാണെന്നും പാതയോരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ അപകടം നിത്യ സംഭവമാണ്

Leave a Reply

Your email address will not be published.