രാജപുരം: കളളാര്‍ ശ്രീ കോളിക്കയില്‍ ചാമുണ്ഡിയമ്മയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കളിയാട്ടം മെയ് 1,2 തിയ്യതികളില്‍. മെയ് ഒന്ന് ഞയറാഴ്ച രാവിലെ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. മെയ് രണ്ട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, വൈകുന്നേരം 4 മണിക്ക് കുട പായിക്കല്‍, 6 മണിക്ക് വിളക്കിലരി.