CLOSE

കേരള മറാട്ടി സംരക്ഷണ സമിതി, മറാട്ടി എംപ്ലോയ്‌സ് ആന്റ് റിട്ടേര്‍ഡ് ഫോറം വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 1 ന് കള്ളാറില്‍ നടക്കും

Share

രാജപുരം: കേരള മറാട്ടി സംരക്ഷണ സമിതി, മറാട്ടി എംപ്ലോയ്‌സ് ആന്റ് റിട്ടേര്‍ഡ് ഫോറം വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 1 ഞായറാഴ്ച രാവിലെ 9 മണിക്ക് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *