രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയ്ന്റെ ഭാഗമായി ജല നടത്തവും തോട് ശുചീകരണവും നടത്തി. വാര്‍ഡ് മെമ്പര്‍ എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് പ്രസിഡണ്ട് നിഷ ആടകം, ആശാ വര്‍ക്കര്‍ ബിസി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി