പാലക്കുന്ന് : അക്ഷയ ത്രിതീയ മെയ് 3 ന്. മൂകാംബിക ജ്വല്ലേഴ്സ് ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാം.