CLOSE

നൂറ്റി ഒന്നാം വയസ്സായ ബാത്തൂര്‍ കാരണവര്‍ക്ക് നാടിന്റെ സ്‌നേഹാദരം.

Share

രാജപുരം: നൂറ്റി ഒന്നാം വയസ്സായ ബാത്തുര്‍ കാരണവര്‍ അന്തിത്തിരിയന്‍ കുഞ്ഞി തീയ്യന് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ആദരിച്ചു.സി.എച്ച്.കുഞ്ഞമ്പു എം എല്‍ എ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, വി.മാധവന്‍ നായര്‍, ഇ.കെ.ഷാജി, വി.ബാലകൃഷ്ണന്‍ ബാലൂര്‍, പി.എല്‍.ഉഷ, സി. ബാബുരാജ്, അനൂപ്, കലാരഞ്ജിനി, നവീന്‍ രാജ് എന്നിവര്‍ സംസാരിച്ചു. പ്രജിത്ത് സ്വാഗതവും ഗിരീഷ് ബാലൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.