CLOSE

വാഹനപകടത്തില്‍ പരിക്ക്പ്പറ്റി ചികിത്സയില്‍ കഴിയുന്ന കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പിന് കള്ളാര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കട്ടിലും വാട്ടര്‍ ബെഡ്ഡും നല്‍കി

Share

രാജപുരം: വാഹനാപകടത്തില്‍ പരിക്ക് പ്പറ്റി ചികിത്സയില്‍ കഴിയുന്ന കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പിന് കള്ളാര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കട്ടിലും വാട്ടര്‍ ബെഡ്ഡും നല്‍കി. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പാന്‍ മഞ്ഞങ്ങാനം, ട്രഷറര്‍ സന്തോഷ് കള്ളാര്‍ , ജോയന്റ് സെക്രട്ടറി സുധീഷ് കുമാര്‍ , കനകരാജന്‍ കള്ളാര്‍ എന്നിവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published.