എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്ക്കാരിക ഘോഷയാത്രയും നടക്കുന്നതിനാല്‍ ഇന്ന് മേയ് നാലിന് ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ . വൈകീട്ട് ആറുവരെ അതിഞ്ഞാല്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ.വി.ബാലകൃഷ്ണന് അറിയിച്ചു.