CLOSE

എടത്തോട് കോളിയാറില്‍ വൈദ്യുതി പോസ്റ്റ് കയറ്റിവന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

Share

എടത്തോട്: എടത്തോട് കോളിയാറില്‍ വൈദ്യുതി പോസ്റ്റ് കയറ്റിവന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ബബ്‌ലു ആണ് മരിച്ചത്. 4 പേര്‍ ചികിത്സയിലാണ്. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന വൈദ്യുതി പോസ്റ്റിന് പകരം പോസ്റ്റ് കൊണ്ടു കൊണ്ടുപോകുമ്പൊഴായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.