ശ്രീ പൂമാല പുരഷ സഹായ സംഘം സംഘടിപ്പിക്കുന്ന ജില്ല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റ് മെയ് 8 ന് ഞായറാഴ്ച നീലേശ്വരം പാലക്കാട്ട് വെച്ച് നടക്കും. ജില്ലയിലെ പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റ് നീലേശ്വരം പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ശ്രീഹരി കെ.പി ഉദ്ഘടനം നിര്‍വ്വഹിക്കും. സാമുഹിക സംസ്കാരിക, കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.