CLOSE

68 കുപ്പി വിദേശ മദ്യവുമായി ചിറ്റാരിക്കാല്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

Share

ചിറ്റാരിക്കാല്‍: അനധികൃത വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 68 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. ചിറ്റാരിക്കാല്‍ സ്വദേശികളായ റപ്പായി എന്നുവിളിക്കുന്ന ജോസഫ്, സാന്റി എന്നിവരാണ് പിടിയിലായത്. ചിറ്റാരിക്കല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആണ് രണ്ടുപേരും ഇവരുടെ കയ്യില്‍ നിന്നും 22,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.