CLOSE

വൈദ്യുതി ബന്ധം നിലച്ചു:തിരുവനന്തപുരം എക്‌സ്പ്രസ്സ് ഒരു മണിക്കൂര്‍ കോട്ടിക്കുളത്ത് പിടിച്ചിട്ടു

Share

പാലക്കുന്ന് : വൈദ്യതി ബന്ധം നിലച്ചു പോയതിനാല്‍ മംഗളൂര്‍ സെന്ററല്‍ തിരുവനന്തപുരം എക്‌സ്പ്രസ്സ് (16348)
ഒരു മണിക്കൂറോളം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു.ഉച്ച കഴിഞ്ഞ് 3.30 ന് കോട്ടിക്കുളത്ത് എത്തിയ വണ്ടി നാലരയോടെയാണ് യാത്ര തുടര്‍ന്നത്. ഗേറ്റ് അടച്ചിടേണ്ടി വന്നതിനാല്‍ പാലക്കുന്നില്‍ അതുവഴിയുള്ള ഗതാഗതം താറുമാറായി. മിക്ക വാഹനങ്ങളും വഴിമാറി യാത്രതുടര്‍ന്നു.

Leave a Reply

Your email address will not be published.